Padayani

Padayani
Othera Padayani

Padayani

Padayani

About Me

My photo
1990-ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം , ഇന്നു അമിറ്റി യൂണിവേഴ്സിറ്റിയില്‍ സെക്രെട്ടറിയായി ജോലി ചെയ്യുന്നു. ഭാര്യ: ആശ ആര്‍ നായര്‍ മക്കള്‍ : കാര്‍ത്തിക്കും കീര്‍ത്തനയും

Wednesday, February 20, 2008

പടയണി ഒരു ദേശത്തിന്‍റെ കല.
"ഭാടജനങ്ങള്‍ നിറഞ്ഞ സഭ തന്നില്‍
വല്ലതുമൊന്നു പറകിലതിലൊരു കുറവ് വന്നെങ്കില്‍
തെയ് താര തെയ് തെയ് "

ക്ഷേതൃ കലകളില്‍ പടയണി അതിന്‍റെ ലാളിത്യം കൊണ്ടും അവതരണത്തിലെ സാധാരണത്തം കൊണ്ടും എന്നും ജനങ്ങളുടെ ശൃദ്ധ പിടിച്ചുപറ്റി.
കടിച്ചാല്‍ പൊട്ടാത്ത വാക്കുകളോ പറഞാല്‍ മനസിലാകാത്ത ശ്ലോകാങ്ങലോ പടയനിയില്‍ ഇല്ല എന്ന് തന്നെ പറയാം. ചില ഉദാഹരണങ്ങള്‍ പറയാം:
"ഭണിഗണം അണിയുന്നോരീശ്വര്നൂണണിയാകും ഗണപതി ഭഗവാനും വാണിയും .............. " എന്നും കാണാം

Padayani

Padayani
Othera Padayani

Padayani

Padayani
Othera Padayani